close
Choose your channels

പരോൾ പുതിയ ടീസർ,നായകൻ രണ്ടു ഗെറ്റപ്പുകളിൽ

Monday, March 12, 2018 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

പരോൾ പുതിയ ടീസർ,നായകൻ  രണ്ടു ഗെറ്റപ്പുകളിൽ

മമ്മൂട്ടിയുടെ ഏറ്റവും ചർച്ചാ ചിത്രമായ പരോൾ അടുത്തിടെ അവരുടെ ടീസർ പുറത്തിറക്കിയിരുന്നു. വാർത്തകൾ അനുസരിച്ചു ചിത്രം ഒരു  ഇമോഷണൽ ഡ്രാമയാണ് എന്നാണ് അറിയാൻ കഴിഞ്ഞത് . ചിത്രം  ശരത് സാന്ഡിത് ആണ്  സംവിധാനം ചെയ്തിരിക്കുന്നത്.

നായകന്റെ രണ്ട് വ്യത്യസ്ത ജീവിത ഘട്ടങ്ങളാണ് ടീസറിൽ കാണിക്കുന്നത് . സഖാവ് അലക്സ് എന്ന കഥാപാത്രത്തിന്റെ വേഷമാണ് നടൻ ഇതിൽ  അവതരിപ്പിക്കുന്നത് .

സിദ്ദിഖ്, ഇനിയ, മിയ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Follow us on Google News and stay updated with the latest!