close
Choose your channels

പാർവതി കഠിന പ്രയത്നത്തിലാണ്

Saturday, September 30, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

കഥാപാത്രങ്ങൾക്കനുസരിച്ച് ശരീരം പാകപ്പെടുത്തിയെടുക്കാൻ മലയാളത്തിൽ ഇന്ന് ഒരേയൊരു നായികയേ ഉള്ളൂ അത് പാർവതിയാണ്. എന്നു നിന്റെ മൊയ്തീൻ, ടേക്ക് ഓഫ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർ ആ ഡെഡിക്കേഷൻ കണ്ടതുമാണ്. ഇപ്പോൾ തന്റെ ശരീരം മെലിയിക്കാനുള്ള കഠിന ശ്രമത്തിലാണ് താരം. അതിന്റെ വീഡിയോ യു ട്യൂബിൽ വൈറലാണ്.

Follow us on Google News and stay updated with the latest!