close
Choose your channels

എസ്.ദുർഗ സംവിധായകൻ തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കി !

Tuesday, April 24, 2018 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

എസ്.ദുർഗ  സംവിധായകൻ  തന്റെ  പുതിയ  ചിത്രത്തിന്റെ   പോസ്റ്റർ  പുറത്തിറക്കി !

എസ്. ദുർഗ്ഗ സംവിധാനം ചെയ്ത  സനൽ കുമാർ ശശിധരൻ  തന്റെ  അടുത്ത  ചിത്രമായ  ഉന്മാദിയുടെ  മരണം  എന്ന്  പേരിട്ടിട്ടുള്ള  ചിത്രത്തിന്റെ ആദ്യ   പോസ്റ്റർ  പുറത്തിറക്കി .

രാജ്ശ്രീ ദേശ്പാണ്ഡ്യ, കണ്ണൻ നായർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

ചിത്രത്തിന്റെ സംഗീതം ലൂസിനി ഹൊവാനിസിയൻ ആണ്. കൂടാതെ കഥാകൃത്ത്  മുരളി ഗോപി ഈ  സിനിമയുടെ  ഭാഗമാണ് .

ഒരാൾപ്പൊക്കം, ഒഴിവുദിവസത്തെ  കളി , എസ് ദുർഗ തുടങ്ങിയ സിനിമകൾക്കു ശേഷം  സനൽ കുമാർ സംവിധാനം ചെയ്യുന്ന  നാലാമത്തെ  ചിത്രമാണിത് .

Follow us on Google News and stay updated with the latest!