close
Choose your channels

വക്കീലായി സഞ്ജു ശിവറാം

Saturday, August 19, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ഫവാസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എൻ മീരാൻ അലി നിർമ്മിച്ച് നവാഗതനായ അരുൺകാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോറിസ് വാഗൺ. സഞ്ജു ശിവറാം, മനു, ധർമ്മജൻ ബോൾഗാട്ടി, രവീന്ദ്ര ജയൻ, ആത്മീയ, കഴിഞ്ഞ വർഷത്തെ മികച്ച സഹനടനുള്ള കർണാടക സ്‌റ്റേറ്റ് അവാർഡ് നേടിയ അരുൺ ദേവസ്യ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

Follow us on Google News and stay updated with the latest!