close
Choose your channels

രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 50 റണ്‍സ് വിജയം

Friday, September 22, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

മഴപ്പേടിയില്‍ രണ്ടാം ഏകദിനത്തിനിറങ്ങിയ ഓസീസ് ടീം സ്പിന്നും പേസും ഇടകലര്‍ന്ന ബൗളിങ് ചുഴലിയില്‍ കടപുഴകി വീണപ്പോള്‍ ആസ്‌ത്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 50 റണ്‍സിന്റെ വിജയം.

Follow us on Google News and stay updated with the latest!