close
Choose your channels

തീവണ്ടി ആദ്യപോസ്റ്റർ,ഇതാ ഇവിടെ ...

Friday, March 9, 2018 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ടോവിനോ  തോമസിന്റെ പുതിയ ചിത്രം തീവണ്ടി ആദ്യപോസ്റ്റർ പുറത്തിറങ്ങി . മലയാളത്തിലെ പ്രമുഖ താരങ്ങളിലൊരാളായ ദുൽഖർ സൽമാനാണ് ആ കൃത്യം നിർവ്വഹിച്ചത് . ഫെലിനി  ടി .പി.ആദ്യചിത്രമാണ്  ഇത് .

വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഈ ചിത്രം ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യമാണ് . തിരക്കഥാകൃത്ത് വിനി വിശ്വ ലാൽ ആണ്. ബിനീഷ് എന്ന പേരുള്ള തൊഴിലില്ലാത്ത യുവാവിൻറെ കഥാപാത്രത്തെ ടോവിനോ അവതരിപ്പിക്കുന്നു . ചിത്രത്തിൽ നായികയായാണ് സംയുക്‌ത  മേനോൻ. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

അതിനിടെ  ഗൌതം മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ടോവിനോ തോമസ് ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നു .

Follow us on Google News and stay updated with the latest!