close
Choose your channels

വിജയ് ബാബുവും പാർവതി നായരും ഒന്നിക്കുന്നു

Monday, September 4, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

നിർമാതാവും നടനുമായ വിജയ് ബാബുവും പാർവതി നായരും ത്രില്ലർ സിനിമയ്ക്കായി ഒന്നിക്കുന്നു. ജെ.ജോൺ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഓവർടേക്ക് എന്നാണ് പേരു നൽകിയിരിക്കുന്നത്.

റഫീഖ് അഹമ്മദിന്റെ വരികൾക്ക് റോണി റാഫേൽ ഈണം നൽകുന്നു. അജയൻ വിൻസെന്റ് ഛായാഗ്രഹണവും ജോൺ ജോസഫ് എഡിറ്റിംഗും നിർവഹിക്കുന്നു.

Follow us on Google News and stay updated with the latest!