close
Choose your channels

വിക്രമിന്റെ മകൾ വിവാഹിതയായി

Monday, October 30, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

സൂപ്പർതാരം ചിയാൻ വിക്രമിന്റെ മകൾ അക്ഷിതയും ഡി.എം.കെ തലവൻ കരുണാനിധിയുടെ പ്രപൗത്രൻ മനുര‌ഞ്ജിത്തും വിവാഹിതയായി. ഗോപാൽപുരത്തെ കരുണാനിധിയുടെ കുടുംബവീട്ടിൽ വച്ച് ഇന്ന് പുലർച്ചെയായിരുന്നു വിവാഹം. 2016ൽ അക്ഷിതയുടെയും മനുവിന്റെയും വിവാഹ നിശ്‌ചയം കഴിഞ്ഞിരുന്നു.

Follow us on Google News and stay updated with the latest!