close
Choose your channels

നടന്ž കമല്žഹാസന്ž മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Saturday, September 2, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

നടന്‍ കമല്‍ഹാസന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടെന്ന് കമല്‍ഹാസന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

Follow us on Google News and stay updated with the latest!