താന്Â പറഞ്ഞ മാഡം കാവ്യ : എന്താണ് തെളിവ് ?
Saturday, September 2, 2017 മലയാളം Comments
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ദിലീപിന്റെ ഭാര്യ കാവ്യമാധവന്റെ സ്ഥാപനത്തില്‍ എത്തിയതിന് പൊലിസിന് തെളിവ് ലഭിച്ചു. കേസില്‍ പൊലിസിന് മുമ്പാകെ കീഴടങ്ങുന്നതിന് തലേ ദിവസമാണ് സുനി ലക്ഷ്യയിലെത്തിയത്. ചോദ്യം ചെയ്യലിനിടെ ലക്ഷ്യയിലെ ജീവനക്കാരനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കേസില്‍ ദിലീപിന് പങ്കുണ്ടെന്ന് സാധൂകരിക്കാന്‍ കഴിയുന്ന പ്രധാന തെളിവാണിത്.