close
Choose your channels

മേജർ രവി വീണ്ടും ...

Tuesday, May 8, 2018 • മലയാളം Comments

മേജർ രവി വീണ്ടും ...

മലയാളത്തിൽ  സൈനിക  സിനിമകൾക്കു  പേരുകേട്ട മേജർ രവി വീണ്ടും ഒരു  സംരംഭത്തിന്  തയ്യാറെടുക്കുന്നു .വരാനിരിക്കുന്ന  ചിത്രത്തിന് വാഗ ബോർഡർ' എന്നാണ്  പേരിട്ടിരിക്കുന്നത് .

ഈ ചിത്രം ദേശഭക്തിയെയും   ഇന്തോ-പാക്കിസ്ഥാൻ  ബന്ധത്തെക്കുറിച്ചാണെന്നും റിപ്പോർട്ടുകൾ പറയുന്നു. അതിന്റെ അഭിനേതാക്കളും  മറ്റ് വിശദാംശങ്ങളും ഇതുവരെ പുറത്തു വിട്ടിട്ടില്ല .

മേജർ രവി സംവിധാനം ചെയ്ത 'കീർത്തി ചക്ര' എന്ന ചിത്രത്തിൽ മോഹൻലാൽ മേജർ മഹാദേവൻ  എന്ന  കഥാപാത്രത്തെ  അവതരിപ്പിച്ചു . ചിത്രം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നാണ്  അറിയാൻ  കഴിഞ്ഞത് .