close
Choose your channels

നീരാളി റിലീസ് തീയതി നീട്ടി

Wednesday, March 21, 2018 • മലയാളം Comments

നീരാളി  റിലീസ് തീയതി നീട്ടി

മോഹൻലാൽ നായകനാവുന്ന  നീരാളി  എന്ന ചിത്രത്തിന്റെ റിലീസ് തിയതി മാറ്റിവച്ചു. ആദ്യം ചിത്രം മെയ് മാസത്തിൽ ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. പുതിയ വാർത്തകൾ അനുസരിച് ജൂൺ 14 ന് തിയറ്ററുകളിലെത്തും. റംസാൻ റിലീസായി റിലീസ് ചെയ്യും.

അജോയ് വർമ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം സന്തോഷ് ടി കുരുവിളയുടെ മോൺഷോട്ട് എന്റർടെയ്ൻമെന്റ് ആണ് നിർമ്മാണം നിർവഹിച്ചിരിക്കുന്നത് . ജോൺ തോമസ്, മിബു ജോസ് നെറ്റിക്ഡാൻ എന്നിവരുമൊത്ത് നിർമ്മിച്ച ചിത്രമാണിത്.  സാജു തോമസാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് . മോഹൻലാലിന്റെ  നായികയായി നാദിയ മൊയ്തു വീണ്ടും  മലയാളത്തിൽ തിരിച്ചെത്തു.

ഒരു നീണ്ട ഇടവേളയ്ക്കു ശേഷം അവർ ചിത്രത്തിൽ ജോഡിയാവുകയാണ് , പ്രേക്ഷകർ  ആവേശത്തോടെ  അവരെ ഒന്നിച്ചു  കാണാൻ കാത്തിരിക്കുകയാണ്.

Get Breaking News Alerts From IndiaGlitz