close
Choose your channels

മധു സി നാരായണൻ ചിത്രത്തിൽ ദേശീയ പുരസ്‌കാര ജേതാവ് പ്രതിനായകൻ !

Friday, April 20, 2018 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

മധു സി നാരായണൻ ചിത്രത്തിൽ  ദേശീയ പുരസ്‌കാര  ജേതാവ്  പ്രതിനായകൻ !

ഫഹദ് ഫാസിൽ, ഷാനി നിഗം എന്നിവരാണ് ചിത്രത്തിലെ നായകന്മാർ. മധു സി നാരായണൻ സംവിധാനം ചെയ്യുന്ന കുമ്പളങ്ങാ നൈറ്റ്സ് എന്ന ചിത്രത്തിൽ  ഫഹദ് ഫാസിൽ,ഷെയിൻ നിഗം എന്നിവർ  പ്രധാന  കഥാപാത്രങ്ങൾ ആവുന്നു .

ഇപ്പോൾ  പുതിയ  വാർത്തകൾ  പ്രകാരം ഫഹദ്  ചിത്രത്തിൽ പ്രതിനായകന്റെ വേഷം  കൈകാര്യം  ചെയ്യുന്നതാണ് .ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ശ്യാം പുഷ്കരനാണ്.

ശ്യാം പുഷ്കരൻ, ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അതേസമയം  ഫഹദ് ഫാസിലിന്  മികച്ച സഹനടനുള്ള  ദേശീയ പുരസ്‌കാരം  ലഭിച്ചിരുന്നു .

Follow us on Google News and stay updated with the latest!